¡Sorpréndeme!

കൊടുങ്കാറ്റിലും മമത രാഷ്ട്രീയം കളിക്കുന്നു | Oneindia Malayalam

2019-05-06 44 Dailymotion

PM Modi, accuses Mamata of playing politics over cyclone
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫോനി ചുഴലികൊടുങ്കാറ്റിലും രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തംലൂക്കില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മമതയുമായി ബന്ധപ്പെടാന്‍ രണ്ടുതവണ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് മോദി പറഞ്ഞു.